Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of School Vehicles

Kasaragod

വെ​ള്ള​രി​ക്കു​ണ്ടി​ൽ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി

വെ​ള്ള​രി​ക്കു​ണ്ട്: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ആ​ർ​ടി ഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​താ പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി. ഇ​തി​ന​കം അ​മ്പ​തോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ച്ചു.

ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. എം​വി​ഐ വി.​കെ. ദി​നേ​ശ് കു​മാ​ർ, എ​എം​വി​ഐ​മാ​രാ​യ ദി​നേ​ശ​ൻ കോ​ടോ​ത്ത്, എം.​ഡി. സു​ധീ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കാ​ത്ത ഒ​രു വാ​ഹ​ന​വും സ്കൂ​ൾ കു​ട്ടി​ക​ളു​ടെ യാ​ത്ര​യ്ക്കാ​യി റോ​ഡി​ലി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

 

 

Latest News

Corehub Up